ml_tn_old/1jn/03/08.md

1.4 KiB

is from the devil

പിശാചിനു ഉള്‍പ്പെട്ടവര്‍ അല്ലെങ്കില്‍“പിശാചിനെ പോലെ ഉള്ളവര്‍”

from the beginning

മനുഷ്യന്‍ ആദ്യമായി പാപം ചെയ്യുന്നതിന് മുന്‍പുള്ള സൃഷ്ടിയുടെ ഏറ്റവും ആരംഭ സമയത്തെ ഇത് സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “സൃഷ്ടിയുടെ ഏറ്റവും ആരംഭ സമയം മുതല്‍” (കാണുക:rc://*/ta/man/translate/figs-metonymy)

the Son of God was revealed

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം തന്‍റെ പുത്രനെ വെളിപ്പെടുത്തി” (കാണുക:rc://*/ta/man/translate/figs-activepassive)

Son of God

ഇത് യേശുവിനെകുറിച്ചുള്ള ദൈവവുമായുള്ള അവിടുത്തെ ബന്ധത്തെവിവരിക്കുന്ന ഒരു പ്രധാന സ്ഥാനപ്പേര് ആകുന്നു. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)