ml_tn_old/1jn/01/intro.md

2.5 KiB
Raw Permalink Blame History

1യോഹന്നാന് 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഇതു യോഹന്നാന്‍ ക്രിസ്ത്യാനികള്‍ക്ക് എഴുതിയ ഒരു ലേഖനമാണ്.

ക്രിസ്ത്യാനികളും പാപവും

ഈ അദ്ധ്യായത്തില്‍ യോഹന്നാന്‍ സകല ക്രിസ്ത്യാനികളും ഇപ്പോഴും പാപികള്‍ ആണെന്ന് പഠിപ്പിക്കുന്നു. എന്നാല്‍ ദൈവം ഒരു ക്രിസ്ത്യാനിയുടെ പാപങ്ങളെ തുടര്‍മാനമായി ക്ഷമിക്കുന്നു. (കാണുക:[[rc:///tw/dict/bible/kt/sin]]ഉം [[rc:///tw/dict/bible/kt/faith]]ഉംrc://*/tw/dict/bible/kt/forgive)

ഈ അദ്ധ്യായത്തിലെ പ്രധാന വാചക ഘടനകള്‍

രൂപകങ്ങള്‍

ഈ അധ്യായത്തില്‍ ദൈവം വെളിച്ചമാണെന്ന് യോഹന്നാന്‍ എഴുതുന്നു. വെളിച്ചം എന്നത് ഗ്രാഹ്യത്തിനും നീതിക്കുമുള്ള ഒരു രൂപകം ആകുന്നു.(കാണുക:[[rc:///ta/man/translate/figs-metaphor]]ഉം[[rc:///tw/dict/bible/kt/righteous]]ഉം)ജനങ്ങളെ കുറിച്ച് അവര്‍ വെളിച്ചത്തിലോ അല്ലെങ്കില്‍ ഇരുളിലോ നടക്കുന്നതായുംയോഹന്നാന്‍ എഴുതുന്നുണ്ട്. നടക്കുന്നു എന്നത് പ്രതികരണം അല്ലെങ്കില്‍ ജീവിതം എന്നതിനുള്ള ഒരു രൂപകം ആകുന്നു. വെളിച്ചത്തില്‍ നടക്കുന്ന ജനം നീതി എന്തെന്ന് ഗ്രഹിക്കുകയും അത് ചെയ്യുകയും ചെയ്യുന്നു. ഇരുളില്‍ നടക്കുന്നവര്‍ നീതി എന്തെന്ന് ഗ്രഹിക്കുന്നില്ല, കൂടാതെ പാപമായത് എന്തോ അത് ചെയ്യുകയും ചെയ്യുന്നു.