ml_tn_old/1co/14/22.md

816 B

Connecting Statement:

സഭയിൽ വരങ്ങൾ ഉപയോഗിക്കുന്നതിനുള്ള ഒരു ക്രമത്തെക്കുറിച്ച് പൌലോസ് പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നു.

not for unbelievers, but for believers

ഇത് മറ്റ് സകാരാത്മക പ്രസ്താവനയുമായി സംയോജിപ്പിക്കാനും ക്രിയാത്മകമായി പ്രകടിപ്പിക്കാനും കഴിയും. സമാന പരിഭാഷ: ""വിശ്വാസികൾക്ക് മാത്രം"" (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-doublenegatives]])