ml_tn/1co/11/07.md

1.0 KiB

അവന്‍റെ ശിരസ്സ്‌ മൂടാതിരിക്കട്ടെ

AT: "അവന്‍റെ ശിരസ്സിന്മേല്‍ മൂടുപടം ഇടരുത്"

പുരുഷന്‍റെ മഹത്വം

പുരുഷന്‍ ദൈവത്തിന്‍റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ, സ്ത്രീ പുരുഷന്‍റെ സ്വഭാവ വിശേഷത്തെ പ്രതിഫലിപ്പിക്കുന്നു.

പുരുഷന്‍ സ്ത്രീയില്‍ നിന്ന്‍ ഉണ്ടായതല്ല, പ്രത്യുത സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്

സൃഷ്ടി യില്‍, പുരുഷന്‍റെ വാരിയെല്ലില്‍ ഒന്നെടുത്തു ദൈവം സ്ത്രീയെ സൃഷ്ടിച്ചു.