ml_tn/1co/11/01.md

1.2 KiB
Raw Blame History

ഓര്‍ക്കുക

AT: "ചിന്തിക്കുക" അല്ലെങ്കില്‍ "പരിഗണിക്കുക"

ഇപ്പോള്‍ ഞാന്‍ ആവശ്യപ്പെടുന്നത്

സാധ്യമായ അര്ത്ഥങ്ങള്1)"ഇതു നിമിത്തം ഞാന്‍ ആവശ്യ പ്പെടുന്നു അല്ലെങ്കില്‍ 2) "എങ്കിലും ഞാന്‍ ആവശ്യപ്പെടുന്നു".

തന്‍റെ ശിരസ്സ്‌ മൂടി

" തന്‍റെ ശിരസ്സിന്മേല്‍ ഒരു തുണിയോ മൂടുപടമോ ധരിച്ച് ചെയ്യുന്നത്."

തന്‍റെ ശിരസ്സിനെ അപമാനിക്കുന്നു

സാധ്യമായ അര്‍ത്ഥങ്ങള്‍ 1)"തനിക്കുതന്നെ അപമാനം വരുത്തുന്നു" [UDB], അല്ലെങ്കില്‍ 2) "ശിരസ്സാകുന്ന ക്രിസ്തുവിനു അപമാനം വരുത്തുന്നു".