ml_tn/1co/10/31.md

815 B

അസംതൃപ്തിയുളവാക്കാതെ

AT:"അതൃപ്തി ഉണ്ടാക്കാതെ" അല്ലെങ്കില്‍ "ഇടര്‍ച്ചയ്ക്കുള്ള ഹേതു ഉണ്ടാക്കാതെ".

എല്ലാ ജനങ്ങളെയും തൃപ്തിപ്പെടുത്തി

AT:"എല്ലാ ജനങ്ങളെയും സന്തുഷ്ടരാക്കി"

എന്‍റെ സ്വന്ത പ്രയോജനം മാത്രം അന്വേഷിക്കാതെ

AT:എനിക്കായി ഞാന്‍ ആഗ്രഹിക്കുന്നവ ചെയ്യാതെ".

അനേകംപേര്‍

സാധ്യമായ ഏറ്റവും അധികംപേര്‍