ml_tn/1co/10/28.md

2.3 KiB

എന്‍റെ സ്വാതന്ത്ര്യം വേറൊരു വ്യക്തിയുടെ മനസാക്ഷി നിമിത്തം വിധിക്കപ്പെടുന്നതെന്തിന്?

AT:"എന്‍റെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ വേറൊരു വ്യക്തി ശരിയെന്നോ തെറ്റെന്നോ വിശ്വസിക്കുന്നവകള്‍ മൂലം വ്യതിയാനപ്പെടുത്തേണ്ടതില്ല."[കാണുക:ഏകോത്തര ചോദ്യം]

ഞാന്‍ പങ്കെടുക്കുന്നെങ്കില്‍

"ഞാന്‍" എന്നത് പൌലോസിനെയല്ല കുറിക്കുന്നത്, പ്രത്യുത നന്ദി പൂര്‍വ്വം മാംസം ഭുജിക്കുന്നവരെയാണ്.AT:" ഒരുവന്‍ ഭാഗഭാക്കാകുന്നുവെങ്കില്‍" അല്ലെങ്കില്‍ "ഒരുവന്‍ ഭക്ഷിക്കുന്നുവെങ്കില്‍"

നന്ദിപൂര്‍വ്വം

സാധ്യമായ അര്‍ത്ഥങ്ങള്‍ 1) "ദൈവത്തോടുള്ള ആദരവ് അല്ലെങ്കില്‍ നന്ദിയുടെ വികാരം" അല്ലെങ്കില്‍ 2)"അതിഥിയോടുള്ള ആദരവ് അല്ലെങ്കില്‍ നന്ദിയുടെ വികാരം".

ഞാന്‍ നന്ദിയര്‍പ്പിച്ച കാര്യംനിമിത്തം ഞാന്‍ തരംതാഴ്ത്തപ്പെടേണ്ടത് എന്തിന്?

" ഞാന്‍ നന്ദി യര്‍പ്പിച്ച ഭക്ഷണം നിമിത്തം നിങ്ങള്‍ എന്നെ തരം താഴ്ത്തുന്നത് എന്തിന്?" AT: എന്നെ കുറ്റാ രോപണം ചെയ്യുവാന്‍ ആരെയും ഞാന്‍ അനുവദിക്കയില്ല." [കാണുക:ഏകോത്തര ചോദ്യം].