ml_tn/1co/10/23.md

1.2 KiB

എല്ലാം നിയമപ്രകാരമുള്ളത്"

പൗലോസ്‌ ചില കൊരിന്ത്യരുടെ മുദ്രാവാക്യം ഉദ്ധരിക്കുന്നു.AT: ഞാന്‍ ആഗ്രഹിക്കുന്ന എന്തും എനിക്ക് ചെയ്യുവാന്‍ കഴിയും."

ആരും തന്നെ സ്വന്ത ഗുണം അന്വേഷിക്കരുത്. പകരം ഓരോരുത്തരും അടുത്തുള്ളവന്‍റെ

നന്മയെ അന്വേഷിക്കുന്നവരായിരിക്കണം നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ നന്മയായതിനെ ചെയ്യാതെ മറ്റുള്ളവന് നന്മ ചെയ്യുന്നവരാകണം.

അയല്‍ക്കാരന്‍

നിങ്ങള്‍ക്കുതന്നെ നന്മചെയ്യുന്നതിനെക്കാളുപരി മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക.

നല്ലത്

AT:"ആദായകരമായത്".