ml_tn/1co/10/18.md

1.1 KiB

യാഗാര്‍പ്പണം ചെയ്തതു ഭക്ഷിക്കുന്നവര്‍ യാഗപീഠത്തില്‍ പങ്കുള്ളവരല്ലയോ?

AT: യാഗര്‍പ്പിത ഭക്ഷണം കഴിക്കുന്നവര്‍ വിഗ്രഹത്തിന്‍റെ യാഗപീഠത്തില്‍ ആരാധന ചെയ്യുന്നു.[കാണുക: ഏകോത്തര ചോദ്യം].

അപ്പോള്‍ ഞാന്‍ എന്താണ് പറയുന്നത്?

AT: "ഞാന്‍ പറയുന്നത് അവലോകനം ചെയ്യേണ്ടതിനു" അല്ലെങ്കില്‍ "ഞാന്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്."

വിഗ്രഹം എന്തെങ്കിലുമാകുന്നുവോ?

"ഒരു വിഗ്രഹം യഥാര്‍ത്ഥമായ ഒന്നല്ല" അല്ലെങ്കില്‍ ഒരു വിഗ്രഹം പ്രധാനമായ ഒന്നല്ല".