ml_tn/1co/10/07.md

595 B

വിഗ്രഹാരാധികള്‍

"വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍"

ഭക്ഷിപ്പാനും കുടിപ്പാനുമായി ഇരുന്നു

"ഭക്ഷണം കഴിപ്പാനായി ഇരുന്നു'.

ഇരുപത്തിമൂവായിരം പേര്‍ ഒരു ദിവസത്തില്‍ മരിച്ചു

" ദൈവം ഇരുപത്തിമൂവായിരം പേരെ ഒരു ദിവസത്തില്‍ കൊന്നു.