ml_tn/1co/10/05.md

1.2 KiB

പ്രസാദിച്ചില്ല

"നീരസപ്പെട്ടു" അല്ലെങ്കില്‍ "കോപിതനായി"[UDB][കാണുക:വിരോധോക്തി].

അവരില്‍ മിക്കപേരും

എല്ലാ ഇസ്രയേല്യ പിതാക്കന്മാരും"[കാണുക: ഉള്‍ക്കൊള്ളല്‍].

മരുഭൂമിയില്‍

ഇസ്രയേല്‍ ജനം 40 വര്‍ഷം അലഞ്ഞുതിരിഞ്ഞ, മിസ്രയീമിനും ഇസ്രായേലിനും ഇടയിലുള്ള മരുഭൂമി.

ദൃഷ്ടാന്തമായിരിക്കുന്നു

ഇസ്രയേല്യര്‍ പഠിക്കുവാന്‍ തക്കവിധം ഒരു പാഠം അല്ലെങ്കില്‍ അടയാളം.

ദോഷങ്ങള്‍ നിരൂപിച്ചു

ദൈവത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുവാനോ , വസ്തുക്കള്‍ കൈവശമാക്കുവാനോ ആഗ്രഹിക്കുക.