ml_tn/1co/10/01.md

1.6 KiB

നമ്മുടെ പിതാക്കന്മാര്‍

പുറപ്പാടു പുസ്തകത്തില്‍ മോശെയുടെ കാലഘട്ടത്തില്‍ ഇസ്രയേല്‍ ജനത ചെങ്കടലില്‍ കൂടെ നയിക്കപ്പെട്ടതും മിസ്രയീം സൈന്യം അവരെ പിന്തുടരുന്നതിനെയും പൌലോസ് ഇവിടെ സൂചിപ്പിക്കുന്നു."നമ്മുടെ" എന്നത് ഉള്‍ക്കൊള്ളല്‍ ആണ്. AT:"എല്ലാ യഹൂദന്മാരുടെയും പിതാവ്"[കാണുക:ഉള്‍ക്കൊള്ളല്‍].

എല്ലാവരും മോശെയിലൂടെ സ്നാനപ്പെട്ടു

AT:"എല്ലാവരും അനുഗമിക്കുകയും മോശെക്കു സമര്‍പ്പിക്കപ്പെടുകയും ചെയ്തു.

സമുദ്രത്തില്‍കൂടെ കടന്നുപോയി

എല്ലാവരും മിസ്രയീം വിട്ടു മോശെയോടു കൂടെ ചെങ്കടല്‍ കടന്നു.

മേഘത്തില്‍

ആ നാളുകളില്‍ ഇസ്രയേല്യര്‍ മേഘത്താല്‍ നയിക്കപ്പെട്ടത്, ദൈവ സാന്നിധ്യത്തെ പ്രതിനിധീകരിക്കുന്നു.