ml_tn/1co/09/24.md

3.8 KiB

ഓട്ടക്കളത്തില്‍ എല്ലാ ഓട്ടക്കാരും പന്തയത്തില്‍ ഓടുമെങ്കിലും, ഒരുവനു മാത്രമേ

സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങള്‍ അറിയുന്നില്ലയോ/ പ്രതീക്ഷിക്കുന്ന [രേഖപ്പെടുത്തിയിട്ടില്ല എങ്കിലും] പ്രതികരണം ചോദ്യത്തിന്‍റെ വാസ്തവത്തെക്കുറി ച്ചുള്ള ഗ്രാഹ്യം ആണ്: "അതെ, എല്ലാ ഓട്ടക്കാരും പന്തയത്തില്‍ ഓടുമെങ്കിലും, ഒരു ഓട്ടക്കാരനു മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ." {കാണുക: ഏകോത്തര ചോദ്യം].

പന്തയത്തില്‍ ഓടുക

ക്രിസ്തീയ ജീവിതവും പ്രവര്‍ത്തനവും നയിക്കുക എന്നത് ഓട്ടക്കളത്തില്‍ ഓടുന്ന ഒരു കായികാഭ്യാസിയോട് പൌലോസ് താരതമ്യം ചെയ്യുന്നു. ഒരു മത്സരത്തിനു കായികാഭ്യാസിക്ക് നിഷ്കര്‍ഷമായ പരിശീലനം ആവശ്യമായതുപോലെ, ക്രിസ്തീയജീവിതത്തിലും പ്രവര്‍ത്തനത്തിലും ആവശ്യമാണ്, മത്സരത്തില്‍ എന്നപോലെ ക്രിസ്ത്യാനിക്ക് നിര്‍ദ്ദിഷ്ട ലക്ഷ്യം ഉണ്ട്. [കാണുക: രൂപകം]

സമ്മാനം പ്രാപിക്കുവാന്‍ തക്കവണ്ണം ഓടുക

ഉദ്യമത്തില്‍ വിജയം കൈവരിക്കുക എന്ന സമര്‍പ്പണത്തോടെയുള്ള ഓട്ടത്തെ നിങ്ങള്‍ ചെയ്യണമെന്നു ദൈവം ആവശ്യ പ്പെടുന്നവ ചെയ്യുന്നതിനുള്ള സമര്‍പ്പണത്തോട് താരതമ്യം ചെയ്തിരിക്കുന്നു. [കാണുക: രൂപകം].

പുഷ്പചക്രം

ഒരു സംഭവത്തിനായി, അതിന്‍റെ വിജയത്തിലോ പൂര്‍ത്തീകരണ ത്തിലോ അതിന്‍റെ മേധാവിയാല്‍ നല്‍കപ്പെടുന്ന ഒരു അംഗീകാരം; ഈ സാദൃശ്യം ദൈവത്തെ മാനിച്ചുകൊണ്ടുള്ള ജീവിതത്തെ സൂചിപ്പിക്കുന്നു, ദൈവം അതിനു രക്ഷയെന്ന സ്ഥിരമായ അടയാളം നല്‍കുകയും ചെയ്യുന്നു. [കാണുക:രൂപകം].

ഞാന്‍ തന്നെ അയോഗ്യനായി തീരാതിരിക്കേണ്ടതിനു

കര്‍ത്തരി പ്രയോഗം വാച കത്തിന്‍റെ കര്‍മ്മണി പ്രയോഗമായി ഘടന മാറ്റം ചെയ്തിരിക്കുന്നു..AT::"ന്യായാ ധിപന്‍ എന്നെ അയോഗ്യനാക്കരുത്."[കര്‍ത്തരി/കര്‍മ്മണി].