ml_tn/1co/09/19.md

1.1 KiB

.

അധികം നേടേണ്ടതിനു

"വിശ്വസിക്കേണ്ടതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുക" അല്ലെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മറ്റുള്ളവരെ സഹായിക്കുക."

ഞാന്‍ യഹൂദനെപ്പോലെയായി

AT: "ഞാന്‍ യഹൂദനെപ്പോലെയായി" അല്ലെങ്കില്‍ "ഞാന്‍ യഹൂദ നടപടികള്‍ പ്രായോഗികമാക്കി.

ന്യായപ്രമാണത്തിന്‍കീഴ് ജീവിക്കുക

AT: "യഹൂദ നേതൃത്വത്തിന്‍റെ നിബന്ധനകളെ യഹൂദ തിരുവെഴുത്തു അവര്‍ ഗ്രഹിച്ച വിധപ്രകാരം സ്വീകരിച്ചുകൊണ്ട് പിന്തുടരുവാന്‍ സമര്‍പ്പിതനായിരുന്നു,