ml_tn/1co/09/17.md

2.4 KiB

ഞാന്‍ മനപ്പൂര്‍വം ഇതു ചെയ്യുന്നുവെങ്കില്‍

"ഞാന്‍ മനപ്പൂര്‍വം പ്രസംഗിക്കുന്നു വെങ്കില്‍"

മനപ്പൂര്‍വം

AT:"സന്തോഷപൂര്‍വ്വം" അല്ലെങ്കില്‍ "സൌജന്യമായി"

എന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടതിന് എനിക്കൊരു ഉത്തരവാദിത്വം ഉണ്ട്.

AT: "പൂര്‍ത്തീ കരിക്കുവനായി ദൈവം ഏല്‍പ്പിച്ച ദൌത്യം ഞാന്‍ ചെയ്തിരിക്കണം."[കാണുക: കര്‍ത്തരി/കര്‍മ്മണി].

അപ്പോള്‍ എനിക്കുള്ള പ്രതിഫലം എന്ത്?

AT: "ഇതാണ് എന്‍റെ പ്രതിഫലം" [കാണുക:ഏകോത്തര ചോദ്യം].

ഞാന്‍ പ്രസംഗിക്കുമ്പോള്‍, യാതൊരു ചെലവും പ്രതീക്ഷിക്കാതെ സുവിശേഷം

പ്രദാനം ചെയ്യുകയും, സുവിശേഷഘോഷണത്തില്‍ എന്‍റെ അവകാശം മുഴുവന്‍ പ്രയോജനപ്പെടുത്താതിരിക്കുകയും ചെയ്യണം. AT: "പ്രസംഗത്തില്‍ എന്‍റെ പ്രതിഫലം എന്നത് നിര്‍ബന്ധിതനാകാതെ ഞാന്‍ പ്രസംഗിക്കുവാന്‍ കഴിയുക എന്നതാണ്."

സുവിശേഷം പ്രദാനം ചെയ്യുക

AT:"സുവിശേഷം പ്രസംഗിക്കുക"

സുവിശേഷീകരണത്തില്‍ ഞാന്‍ എന്‍റെ മുഴുവന്‍ അവകാശത്തെയും ഉപയോഗിക്കുക

AT:"ഞാന്‍ യാത്രചെയ്യുകയും പ്രസംഗിക്കുകയും ചെയ്യവേ, ജനം എന്നെ സഹായി ക്കുവാന്‍ ജനത്തോടു അഭ്യര്‍ഥിക്കുക"