ml_tn/1co/09/12.md

1.7 KiB

മറ്റുള്ളവരെങ്കില്‍

മറ്റുള്ള സുവിശേഷ പ്രവര്‍ത്തകര്‍.

ഈ അവകാശം

ഇവിടെ പൌലോസ് സൂചിപ്പിക്കുന്ന അവകാശം ആദ്യമായി കൊരിന്ത്യര്‍ക്ക് സുവിശേഷം അറിയിച്ചത് പൌലോസ് ആകയാല്‍ അവരാല്‍ പൌലോസിന്‍റെ ജീവിതച്ചെലവുകള്‍ അവരാല്‍ നിറവേറ്റപ്പെടുന്നതിനുള്ള അവ കാശം തനിക്കുണ്ടെന്ന് ആണ്.

ഞങ്ങള്‍ക്ക് ഏറ്റവുമധികം ഇല്ലേ?

"ഞങ്ങള്‍" എന്നത് പൌലൊസിനെയും ബര്‍ന്ന ബാസിനെയും സൂചിപ്പിക്കുന്നു.AT: ഞങ്ങള്‍ക്ക് ഈ അവകാശം വളരെയധികം ഉണ്ട്".[കാണുക:പ്രത്യേക വിഭാഗം; ഏകോത്തര ചോദ്യം]

ഇടര്‍ച്ചയായിരിക്കുക

" ഒരു ഭാരമായിരിക്കുക" അല്ലെങ്കില്‍ "വ്യാപിക്കുന്നതിനെ തടുക്കുക".

അവരുടെ ഉപജീവനം സുവിശേഷത്താല്‍ ലഭ്യമാകണം

"സുവിശേഷ സന്ദേശം പറ യുന്നതിനുള്ള ദൈനംദിന സഹായം ലഭ്യമാകണം."