ml_tn/1co/09/09.md

1007 B

ദൈവം വാസ്തവമായി കാളയ്ക്കുവേണ്ടിയാണോ ചിന്തിക്കുന്നത്?

AT: ദൈവം കാളകളെയല്ല വളരെ കാര്യമായി സംരക്ഷിക്കുന്നത്"കാണുക:ഏകോത്തര ചോദ്യം]

താന്‍ വളരെ ഉറപ്പായും ഞങ്ങളെക്കുറിച്ചല്ലേ സംസാരിക്കുന്നത്?

AT:ദൈവം തീര്‍ച്ചയായും ഞങ്ങളെക്കുറിച്ചാണ് സംസാരിച്ചത്."[കാണുക:ഏകോത്തര ചോദ്യം].

ഞങ്ങളെക്കുറിച്ച്

"ഞങ്ങളെ" എന്നത് പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു.[കാണുക:ഉള്‍ക്കൊള്ളല്‍].