ml_tn/1co/09/07.md

2.6 KiB

തന്‍റെ സ്വന്ത ചെലവില്‍ സൈനികനായി സേവിക്കുന്നവന്‍ ആര്?

AT: ഒരു സൈനി കന്‍ തന്‍റെ സ്വന്ത പണം ഉപയോഗിച്ചു സേവനം ചെയ്യുകയില്ല."[കാണുക: ഏകോ ത്തര ചോദ്യം].

മുന്തിരിത്തോട്ടം നാട്ടുണ്ടാക്കിയിട്ടു അതിന്‍റെ ഫലം ഭക്ഷിക്കാത്തവര്‍ ആര്?

AT:"മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ അതിന്‍റെ ഫലം കഴിക്കും," അല്ലെങ്കില്‍ "മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ അതിന്‍റെ ഫലം കഴിക്കരുതെന്ന് ആരും ചിന്തിക്കില്ല."[കാണുക:എകൊത്തര ചോദ്യം].

ആട്ടിന്‍കൂട്ടത്തെ പരിപാലിച്ചിട്ട് അതിന്‍റെ പാല്‍ കുടിക്കാത്തവന്‍ ആര്?AT:

"ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നവന് അതില്‍നിന്നും തനിക്കുള്ള പാല്‍ ലഭിക്കും." അല്ലെങ്കില്‍ "ആരുംതന്നെ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നവന്‍ അതില്‍ നിന്നുള്ള പാല്‍ താന്‍ എടുക്കരുത് എന്നു ചിന്തിക്കാറില്ല."[കാണുക:ഏകോത്തര ചോദ്യം].

ഞാന്‍ ഇവയൊക്കെയും മാനുഷികമായ അധികാര പ്രകാരമാണോ പറയുന്നത്?

AT: "ഞാന്‍ ഇവയെ മാനുഷിക സമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തിലല്ല പറയുന്നത്." [കാണുക:ഏകോത്തര ചോദ്യം].

ന്യായപ്രമാണവും ഇതു പറയുന്നില്ലയോ?

AT: "ന്യായപ്രമാണത്തില്‍ എഴുതപ്പെട്ടിട്ടു ള്ളത് ഇതാണ്." [കാണുക: ഏകോത്തര ചോദ്യം].