ml_tn/1co/09/03.md

2.4 KiB

ഭക്ഷിപ്പാനും പാനം ചെയ്യുവാനും ഞങ്ങള്‍ക്ക് അവകാശമില്ലയോ?

AT: "സഭകളില്‍ നിന്ന് ഭക്ഷണവും പാനീയവും സ്വീകരിക്കുവാന്‍ ഞങ്ങള്‍ക്ക് തികച്ചും അവകാശം ഉണ്ട്." [കാണുക:ഏകോത്തര ചോദ്യം]

ഞങ്ങള്‍

പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു.[കാണുക: പ്രത്യേക വിഭാഗം]

മറ്റു അപ്പോസ്തലന്മാരും,കര്‍ത്താവിന്‍റെ സഹോദരന്മാരും,കേഫാവും ചെയ്തു വരുന്നതുപോലെ, വിശ്വാസിയായ ഭാര്യയെ കൂടെ കൊണ്ടുപോകുവാന്‍ ഞങ്ങ ള്‍ക്ക് അവകാശമില്ലയോ?

" ഞങ്ങള്‍ക്ക് വിശ്വാസികളായ ഭാര്യമാര്‍ ഉണ്ടെങ്കില്‍ അവരെ ഞങ്ങളോടോപ്പം കൊണ്ടുപോകേണ്ടതിനു ഞങ്ങള്‍ക്ക് മറ്റു അപ്പോസ്തല ന്മാരെയും, കര്‍ത്താവിന്‍റെ സഹോദരന്മാരെപ്പോലെയും, കേഫാവിനെപ്പോലെയും അവകാശമുണ്ട്‌." [കാണുക:ഏകോത്തര ചോദ്യം].

ബര്‍ന്നബാസും ഞാനും ആണോ അദ്ധ്വാനിക്കുവാന്‍ നിര്‍ബന്ധം ഉള്ളവര്‍?

AT: "ബര്‍ന്നബാസിനും എനിക്കും അദ്ധ്വാനിക്കാതിരിക്കുവാന്‍ അവകാശമുണ്ട്‌" അല്ലെ ങ്കില്‍ "ബര്‍ന്നബാസും ഞാനും അദ്ധ്വാനിച്ചു പണം സമ്പാദിക്കണമെന്നു നിങ്ങള്‍ പ്രതീക്ഷിക്കുന്നു"[കാണുക:ഏകോത്തര ചോദ്യം]