ml_tn/1co/09/01.md

2.5 KiB

ഞാന്‍ സ്വതന്ത്രനല്ലയോ?

തനിക്കുള്ളതായ അവകാശങ്ങളെ കൊരിന്ത്യര്‍ക്ക് ഓര്‍മ്മ പ്പെടുത്തുവാനായി പൌലോസ് ഈ ഏകോത്തര ചോദ്യം ഉപയോഗിക്കുന്നു. AT:"ഞാന്‍ സ്വതന്ത്രനാണ്"[കാണുക ഏകോത്തര ചോദ്യം].

ഞാന്‍ ഒരു അപ്പോസ്തലനല്ലയോ?

പൌലോസ് ഈഏകോത്തര ചോദ്യം ഉപയോ ഗിക്കുക വഴി താന്‍ ആരാണെന്നും തന്‍റെ അവകാശങ്ങള്‍ എന്താണെന്നും കോരി ന്ത്യരെ ബോധ്യപ്പെടുത്തുന്നു,AT:"ഞാന്‍ ഒരു അപ്പോസ്തലന്‍ ആകുന്നു"{കാണുക: ഏകോത്തര ചോദ്യം]

ഞാന്‍ നമ്മുടെ കര്‍ത്താവായ യേശുവിനെ കണ്ടിട്ടില്ലയോ?

ഈ ഏകോത്തര ചോദ്യം ഉപയോഗിച്ചു താന്‍ ആരാണെന്ന് കൊരിന്ത്യരെ ഓര്‍മ്മപ്പെടുത്തുന്നു. AT: "നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടുണ്ട്". [കാണുക: ഏകോത്തര ചോദ്യം].

കര്‍ത്താവില്‍ എന്‍റെ കൈവേല നിങ്ങളല്ലയോ?

പൌലോസ് ഈ ഏകോത്തര ചോദ്യം കൊരിന്ത്യര്‍ക്ക് തന്നോടുള്ള ബന്ധത്തെ ഓര്‍മ്മപ്പെടുത്തുവാനായി ഉപയോഗിക്കുന്നു. AT:"ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം കര്‍ത്താവിലുള്ള എന്‍റെ അദ്ധ്വാനത്തിന്‍റെ ഫലമാണ്."{കാണുക: ഏകോത്തര ചോദ്യം].

നിങ്ങള്‍ തെളിവ് ആകുന്നു

AT: "ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം ഉറപ്പി ക്കുന്നു."