ml_tn/1co/08/11.md

893 B

ബലഹീനനായ സഹോദരനോ സഹോദരിയോ.....നശിക്കുന്നു

തന്‍റെ വിശ്വാസത്തില്‍ ബലഹീനനോ ബലഹീനയോ ആയ സഹോദരനോ സഹോദരിയോ പാപം ചെയ്യുകയോ അവന്‍റെ അല്ലെങ്കില്‍ അവളുടെ വിശ്വാസം നഷ്ടപ്പെടുകയോ ചെയ്യുക.

അതുകൊണ്ട്

"ഈ അവസാന തത്വം നിമിത്തം"

ഭക്ഷണം നിമിത്തം ആകുമെങ്കില്‍

"ഭക്ഷണം സംഭവിപ്പിക്കുമെങ്കില്‍" അല്ലെങ്കില്‍ "ഭക്ഷണം പ്രോല്‍സാഹിപ്പിക്കുമെങ്കില്‍".