ml_tn/1co/08/04.md

1.4 KiB

ഞങ്ങള്‍

പൌലോസും കൊരിന്ത്യരും [കാണുക:ഉള്‍ക്കൊള്ളല്‍]

"ഈ ലോകത്തിലെ വിഗ്രഹം ഒന്നുമില്ല"എന്നറിയുക

കൊരിന്ത്യര്‍ ഉപയോഗിച്ചു വന്നിരുന്ന ഒരു പദപ്രയോഗം പൌലോസ് ഉദ്ധരിക്കുന്നു.AT:"നമുക്കെല്ലാം അറി യാവുന്നതുപോലെ,നിങ്ങള്‍തന്നെ പറയുവാന്‍ ആഗ്രഹിക്കുന്നപ്രകാരം, ഒരു വിഗ്ര ഹമെന്നത് നമുക്ക് ശക്തിയോ അര്‍ത്ഥമോ ഉള്ളതല്ല."

ദേവന്മാരും കര്‍ത്താക്കന്മാരും

പൌലോസ് ബഹുദൈവങ്ങളില്‍ വിശ്വസിച്ചിരുന്നി ല്ല, എന്നാല്‍ ജാതികള്‍ അപ്രകാരം വിശ്വസിച്ചിരുന്നു എന്നു താന്‍ ഗ്രഹിച്ചിരുന്നു.

നാം

പൌലോസും കൊരിന്ത്യരും.[കാണുക: :ഉള്‍ക്കൊള്ളല്‍]