ml_tn/1co/08/01.md

2.6 KiB

തുടര്‍ന്ന്‍ കൊരിന്ത്യര്‍ പൌലോസിനോട്‌ ചോദിച്ച അടുത്ത ചോദ്യത്തി

ലേക്ക് പോകുന്നതിനായി ഈ പദസഞ്ചയം ഉപയോഗിക്കുന്നു.

വിഗ്രഹാര്‍പ്പിതമായ ഭക്ഷണം

ജാതീയ ആരാധകര്‍ ദൈവത്തിനു ധാന്യം, മത്സ്യം, കോഴി, അല്ലെങ്കില്‍ മാംസം, എന്നിവ നിവേദിക്കുന്നു. അവയുടെ ഒരു ഭാഗം യാഗപീഠത്തില്‍ ദഹിപ്പിക്കുന്നു. ശേഷിച്ചത് ആരാധകനോ അല്ലെങ്കില്‍ ചന്തയില്‍ വില്പ്പനക്കോ നല്‍കുന്നു, പൌലോസ് ശേഷിച്ച ഭാഗത്തെക്കുറിച്ച് സംസാരിക്കുന്നു.

" നമുക്കെല്ലാവര്‍ക്കും അറിവുണ്ടെന്ന്" ഞങ്ങള്‍ക്ക് അറിയാം

ചില കൊരിന്ത്യര്‍ ഉപയോഗിക്കുന്ന പദസമുച്ചയത്തെ പൌലോസ് ഉദ്ധരിക്കുന്നു.AT: "നാമെല്ലാം അറിയുന്നതുപോലെ, നിങ്ങള്‍തന്നെ പറയുവാനാഗ്രഹിക്കുന്നതുപോലെ "നമുക്കെ ല്ലാവര്‍ക്കും അറിവുണ്ട്".

ധിക്കാരം നിറഞ്ഞ

"ഒരുവനെ അഹങ്കാരിയാക്കുക" അല്ലെങ്കില്‍"അവര്‍ ആയിരിക്കു ന്നതിനേക്കാള്‍ ഉന്നതമായ ഭാവത്തില്‍ ചിന്തിപ്പാന്‍ ഇടവരുത്തുക"

തനിക്കു എന്തൊക്കെയോ അറിയാമെന്നു ചിന്തിക്കുക"

"ഏതിനെക്കുറിച്ചൊക്കെ എന്തൊക്കെയോ അറിയാമെന്നു അവന്‍ വിശ്വസിക്കുന്നു"

ആ വ്യക്തി അവനാല്‍ അറിയപ്പെടുന്നു

"ദൈവം ആ വ്യക്തിയെ അറിയുന്നു" [കാണുക:കര്‍ത്തരി/കര്‍മ്മണി].