ml_tn/1co/07/39.md

975 B

അവന്‍ ജീവിച്ചിരിക്കുന്നിടത്തോളം

"അവന്‍ മരിക്കുന്നിടത്തോളം"

അവള്‍ ആഗ്രഹിക്കുന്ന ആരുമായും

AT: "അവള്‍ ആവശ്യപ്പെടുന്ന ആരുമായും"

കര്‍ത്താവില്‍

AT:"പുതിയ ഭര്‍ത്താവ് ഒരു വിശ്വാസിയാണെങ്കില്‍"

എന്‍റെ വിധികല്പ്പിതം

"ദൈവവചനത്തിന്‍റെ എന്‍റെ ഗ്രാഹ്യം"

അധിക സന്തോഷം

അധിക സംതൃപ്തിയുള്ള,അധിക ആനന്ദമുള്ള

അവള്‍ ആയിരിക്കുന്നതുപോലെ ജീവിക്കട്ടെ

AT:"അവിവാഹിതയായി തുടരട്ടെ."