ml_tn/1co/07/36.md

1.0 KiB

കരുതുന്നില്ല.......യോഗ്യമായ വിധം

"അനുയോജ്യമായ വിധം" അല്ലെങ്കില്‍ "മാനിക്കാ ത്ത വിധം"

തന്‍റെ പ്രതിശ്രുതവധു

സാധ്യമായഅര്‍ത്ഥങ്ങള്‍ 1)"താന്‍ വിവാഹം ചെയ്തുകൊള്ളാ മെന്നു വാക്കുകൊടുത്ത സ്ത്രീ അല്ലെങ്കില്‍ 2) "തന്‍റെ കന്യകയായ മകള്‍"

അവന്‍ വിവാഹംചെയ്തു കൊള്ളട്ടെ

സാധ്യമായ അര്‍ത്ഥങ്ങള്‍ 1) താന്‍ തന്‍റെ പ്രതിശ്രുതവധുവിനെ വിവാഹം ചെയ്യുക" അല്ലെങ്കില്‍ 2) തന്‍റെ മകളെ വിവാഹം ചെയ്തു കൊടുക്കുക.