ml_tn/1co/07/29.md

1.5 KiB

സമയം കുറവാണ്

AT: "വളരെ കുറച്ചു സമയമെ ഉള്ളൂ" അല്ലെങ്കില്‍ "സമയം ഒട്ടുമിക്കവാറും കഴിഞ്ഞുപോയി."

കരയുക

AT:"കരയുക" അല്ലെങ്കില്‍ "കണ്ണുനീരോടുകൂടെ ദു:ഖിക്കുക"

അവര്‍ക്ക് വസ്തുവകകള്‍ ഒന്നുമുണ്ടായിരുന്നില്ല

AT:"അവര്‍ക്ക് സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല"

ലോകവുമായി ഇടപാടുകള്‍ ഉള്ളവര്‍

AT: "അനുദിനവും അവിശ്വാസികളുമായി ഇടപാടുള്ളവര്‍"

അവയുമായി ഇടപാടുകള്‍ ഇല്ലാത്തവരെപ്പോലെ

AT: "അവിശ്വാസികളുമായി ഇടപാടുകള്‍ നടത്താത്തവരെപ്പോലെ."

ഈ ലോകത്തിന്‍റെ സംവിധാനങ്ങളെല്ലാം അവസാനിക്കുവാന്‍ പോകുന്നതിനാല്‍

ഈ ലോകത്തിന്‍മേലുള്ള സാത്താന്യ നിയന്ത്രണം വളരെ വേഗം നില്‍ക്കുവാന്‍ പോകുന്നതിനാല്‍.