ml_tn/1co/07/25.md

1.4 KiB

ഇപ്പോള്‍ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്തവരെക്കുറിച്ചു, എനിക്ക് കര്‍ത്താ

വില്‍ നിന്ന് കല്‍പ്പന ഒന്നുമില്ല ഈ സാഹചര്യത്തെക്കുറിച്ച് യേശുവിന്‍റെ ഉപ ദേശം ഒന്നുമില്ല എന്നു പൌലോസ് അറിയുന്നു.AT: ഒരിക്കലും വിവാഹം കഴി ച്ചിട്ടില്ലാത്തവരെ ക്കുറിച്ച് കര്‍ത്താവില്‍നിന്ന് എനിക്ക് കല്‍പ്പനയൊന്നും ഇല്ല..

എന്‍റെ അഭിപ്രായം

പൌലോസ് ഊന്നിപ്പറയുന്നത്‌ വിവാഹത്തെ സംബന്ധിച്ച ഈ ചിന്തകള്‍ തന്‍റേതാണ് കര്‍ത്താവില്‍ നിന്ന് നേരിട്ടുള്ള കല്‍പ്പനകള്‍ അല്ല. അതുകൊണ്ട് AT:"അതുകൊണ്ട്" അല്ലെങ്കില്‍ "ഇതിനാല്‍"

ആസന്നമായ പ്രതിസന്ധി

AT: "വരുവാന്‍ പോകുന്ന ദുരന്തം"