ml_tn/1co/07/20.md

2.2 KiB

വിളിയില്‍

"വിളി" എന്നത് ഈ ഘട്ടത്തില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ പദവിയെ സൂചിപ്പിക്കുന്നു;"നിങ്ങള്‍ ചെയ്യുന്നതുപോലെ ജീവിക്കുക യും പ്രവര്‍ത്തിക്കുകയും ചെയ്യുക".[UDB].

ദൈവം നിങ്ങളെ വിളിക്കുമ്പോള്‍ ഒരു അടിമയായിരുന്നുവോ?

AT: വിശ്വസിപ്പാ നായി നിങ്ങളെ ദൈവം വിളിച്ചപ്പോള്‍ അടിമയായിരുന്നവര്‍ക്ക്" [കാണുക: ഏകോത്തര ചോദ്യം]

കര്‍ത്താവിന്‍റെ സ്വതന്ത്രന്‍

ഈ സ്വതന്ത്രന്‍ ദൈവത്താല്‍ ക്ഷമിക്കപ്പെട്ടവനായതിനാല്‍ സാത്താനില്‍നിന്നും പാപത്തില്‍നിന്നും സ്വതന്ത്രന്‍ ആണ്.

നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നു

AT:"നിങ്ങള്‍ക്കായി മരിച്ചതിനാല്‍ ക്രിസ്തു നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു."

വിശ്വസിക്കുവാനായി നാം വിളിക്കപ്പെട്ടപ്പോള്‍

"ദൈവത്തില്‍ വിശ്വസിക്കുവാനായി ദൈവം നമ്മെ വിളിച്ചപ്പോള്‍"[നോക്കുക:കര്‍ത്തരി/കര്‍മ്മണി].

നമ്മെ......നാം

എല്ലാ ക്രിസ്ത്യാനികളെയും കുറിക്കുന്നു.[കാണുക::ഉള്‍ക്കൊള്ളല്‍].