ml_tn/1co/07/17.md

2.0 KiB

ഓരോരുത്തരും

"ഓരോ വിശ്വാസിയും"

എല്ലാ സഭകളിലുമുള്ള എന്‍റെ നിയമം ഇതു തന്നെ

പൌലോസ് എല്ലാ സഭകളി ലുമുള്ള വിശ്വാസികളും ഈ നിലവാരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പഠിപ്പിക്കു കയായിരുന്നു.

വിശ്വസിക്കുവാനായി വിളിക്കപ്പെട്ടപ്പോള്‍ ആരെങ്കിലും പരിഛേദന ചെയ്യപ്പെട്ടിരു

ന്നുവോ പൌലോസ് പരിച്ചേദന സ്വീകരിച്ചവരെ[യഹൂദന്മാരെ] അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. AT:"പരിഛേദന സ്വീകരിച്ചവരോട്, ദൈവം നിങ്ങളെ വിശ്വാസത്തിനായി ആഹ്വാനം ചെയ്തപ്പോള്‍ നിങ്ങള്‍ മുന്‍പേ തന്നെ പരിഛേദന സ്വീകരിച്ചിരുന്നുവല്ലോ." [കാണുക:ഏകോത്തര ചോദ്യം].

വിശ്വാസത്തിനായി വിളിക്കപ്പെട്ടപ്പോള്‍ ആരെങ്കിലും പരിഛേദന സ്വീകരിച്ചിരുന്നുവോ

ഇപ്പോള്‍ പൌലോസ് വിഛേദനക്കാരെ അഭിസംബോധന ചെയ്യുന്നു. AT: വിഛേദനക്കാരോട്, ദൈവം നിങ്ങളെ വിശ്വാസത്തിനായി വിളിച്ചപ്പോള്‍ നിങ്ങള്‍ പരിഛേദനയുള്ളവരായിരുന്നില്ല."[കാണുക ഏകോത്തര ചോദ്യം].