ml_tn/1co/07/10.md

1.5 KiB

വിവാഹിതരായ

ജീവിതപങ്കാളി ഉണ്ടായിരിക്കുക[ഭര്‍ത്താവോ ഭാര്യയോ]

വേര്‍പിരിയരുത്

ഭൂരിപക്ഷം യൌവനക്കാരും നിയമപരമായ വിവാഹമോചനത്തെ യും ലളിതമായ വേര്‍തിരിവിനെയും വേര്‍തിരിക്കുന്നില്ല:"വേര്‍പാട്" എന്നാല്‍ മിക്കവാറും ദമ്പതികള്‍ അര്‍ത്ഥമാക്കുന്നത് വിവാഹം തുടര്‍ന്ന് നിലനില്‍ക്കുന്നില്ല എന്നാണ്.

വിവാഹ മോചിതരാകരുത്

"വേര്‍പിരിയരുത്" എന്നതിന് സമമാണിത്. മുകളിലുള്ള കുറിപ്പ് നോക്കുക. ഇതു നിയമപരമായ വിവാഹമോചനത്തെയോ ലളിതമായ വേര്‍പിരിവിനെയോ സൂചിപ്പിക്കാം. അവനോട് നിരപ്പ് പ്രാപിക്കുക "സ്ത്രീ അവളുടെ പ്രശ്നങ്ങള്‍ ഭര്‍ത്താവിനോട് പറഞ്ഞുതീര്‍ത്ത് മടങ്ങിചെല്ലണം."