ml_tn/1co/07/08.md

1.1 KiB

വിവാഹം കഴിക്കാത്ത

"ഇപ്പോള്‍ വിവാഹം കഴിയാത്ത", ഇതു ഒരിക്കലും വിവാഹം കഴിയാത്തതും മുന്‍പു വിവാഹം കഴിഞ്ഞിരുന്നതും എന്ന തിനെയും ഉള്‍പ്പെടുത്താവുന്നതാണ്.

വിധവ

ഭര്‍ത്താവ് മരിച്ചു പോയ സ്ത്രീ

ഇതു നല്ലതാണ്

നല്ലത് എന്ന വാക്ക് നീതിയായത് എന്നും സ്വീകാര്യമായത്‌ എന്നും ഇവിടെ സൂചിപ്പിക്കുന്നു,AT:"ഇതു നീതിയായതും സ്വീകര്യമായതുമാണ്"

വിവാഹിതരാകുക

ഭര്‍ത്താവും ഭാര്യയുമായിത്തീരുക.

"തുടര്‍മാനമായ ലൈംഗിക ആഗ്രഹത്താല്‍ ജീവിക്കുക".