ml_tn/1co/07/05.md

3.2 KiB

പരസ്പരം ലൈംഗിക നിഷേധം അരുത്

AT: "നിങ്ങളുടെ ഇണയെ ലൈംഗികമായി തൃ പ്തിപ്പെടുത്തുന്നതിനെ നിഷേധിക്കരുത്."

അതിനാല്‍ നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി നിങ്ങളെ സമര്‍പ്പിക്കുന്നതിന്

പ്രത്യേകാല്‍ ആഴമേറിയ പ്രാര്‍ത്ഥന വേള ഉണ്ടാകേണ്ടതിനായി പരസ്പരം ഒരുമിച്ചു തീരു മാനമെടുത്ത് ചില ദിവസം ലൈംഗിക ബന്ധം പുലര്‍ത്താതെ ഇരിക്കാം: യഹൂദ മതാചാരത്തില്‍ 1 2 ആഴ്ച വരെ അങ്ങനെ ആകാവുന്നതാണ്.

നിങ്ങളെത്തന്നെ അര്‍പ്പണം ചെയ്യുക

"നിങ്ങളെത്തന്നെ സമര്‍പ്പിക്കുക" വീണ്ടും കൂടി വരിക ലൈംഗിക വേഴ്ചയ്ക്ക് തിരികെ വരിക.

നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം

AT:എന്തുകൊണ്ടെന്നാല്‍ ചില ദിവസങ്ങള്‍ ക്ക് ശേഷം, നിങ്ങളുടെ ലൈംഗിക ആഗ്രഹങ്ങള്‍ നിയന്ത്രണവിധേയമായി സൂക്ഷി ക്കുന്നത് കഠിനമായിരിക്കും."

ഞാന്‍ ഈ സംഗതികള്‍ ഒരു കല്‍പ്പനയായിട്ടല്ല, ഇളവായിട്ടത്രേ

പറയുന്നത് പൌലോസ് കൊരിന്ത്യരോട് പറയുന്നത്, അവര്‍ക്ക് പ്രാര്‍ത്ഥനയുടെ ആവശ്യം പരിഗണിച്ചു ഒരു ചെറിയ കാലയളവിലേക്ക് ലൈംഗികതയില്‍ നിന്ന് ഒഴിഞ്ഞിരിക്കാം, എന്നാല്‍ ഇതു ഒരു പ്രത്യേക വിഷയമായിട്ടാണ്, ഒരു തുടര്‍മാന ആവശ്യമായിട്ടല്ല.

ഞാന്‍ ആയിരിക്കുന്നതുപോലെ

അവിവാഹിതനായിരുന്നു[മുന്‍പു വിവാഹിതനാ യിരുന്നു അല്ലെങ്കില്‍ ഒരിക്കലും വിവാഹം കഴിക്കാത്തവനായിരിക്കണം], പൌലോസിനെപ്പോലെ.

എന്നാല്‍ ഓരോരുത്തര്‍ക്കും ദൈവദത്തമായ ദാനം ഉണ്ട്, ഒന്ന് ഇപ്രകാരവും

വേറൊന്നു അപ്രകാരവും AT:"ദൈവം ഒരുവന് ഒരു കഴിവുവേറൊരുവന് വേറൊരു കഴിവും നല്‍കുന്നു."