ml_tn/1co/07/01.md

2.4 KiB

ഇപ്പോള്‍

തന്‍റെ അദ്ധ്യാപനത്തില്‍ പൌലോസ് ഒരു പുതിയ പാഠം പരിചയപ്പെടു ത്തുന്നു.

നിങ്ങള്‍ എനിക്ക് എഴുതിയ കാര്യങ്ങള്‍ സംബന്ധിച്ച്

ചിലപ്രത്യേക ചോദ്യങ്ങള്‍ക്ക് മറുപടി അഭ്യര്‍ഥിച്ചുകൊണ്ട് കൊരിന്ത്യര്‍ പൌലോസിനു ഒരു കത്തെഴുതി.

ഒരു പുരുഷന്

ഈ പ്രയോഗത്തില്‍, പുരുഷനായ പങ്കാളി, അല്ലെങ്കില്‍ ഭര്‍ത്താവ്

ഇതു നല്ലത്

AT:"അത് ന്യായവും സ്വീകാര്യവുമായത്"

തന്‍റെ ഭാര്യയോടുകൂടെ ശയിക്കാതിരിക്കുന്നത് പുരുഷന് നല്ലതായിരിക്കുന്ന സമ

യങ്ങലുണ്ട് AM "ഒരു പുരുഷന് ഒട്ടും തന്നെ ലൈംഗികബന്ധങ്ങള്‍ ഇല്ലാതിരിക്കു ന്നത് നല്ലത്"

പല അസന്മാര്‍ഗ്ഗ പ്രവര്‍ത്തികള്‍ക്കുള്ള ശോധനകള്‍ നിമിത്തം

AT: "എന്നാല്‍ ജന ത്തിനു ലൈംഗിക പാപം ചെയ്യുവാന്‍ ശോധന ഉണ്ടാകുക നിമിത്തം"

ഓരോ പുരുഷനും തന്‍റെ സ്വന്ത ഭാര്യയും, ഓരോ സ്ത്രീക്കും സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കണം.

.ബഹുഭാര്യ ഭര്‍തൃ സംസ്ക്കാരങ്ങളില്‍ എങ്ങനെ പെരുമാറണം എന്നതിന്‍റെ വിശദീകരണം പൌലോസ് നല്‍കുന്നു. .ഓരോ പുരുഷനും ഒരു ഭാര്യയും , ഓരോ സ്ത്രീക്കും ഒരു ഭര്‍ത്താവും ഉണ്ടായിരിക്കണം.