ml_tn/1co/06/19.md

2.0 KiB

നിങ്ങള്‍ക്കറിഞ്ഞുകൂടെ

"നിങ്ങള്‍ക്കറിയാം". ഈ സത്യം അവര്‍ക്ക് മുന്‍പേതന്നെ അറിയാമെന്നു പൗലോസ്‌ ഊന്നിപ്പറയുന്നു.[കാണുക:ഏകോത്തര ചോദ്യം].

നിങ്ങളുടെ ശരീരം

ഓരോ ക്രിസ്ത്യാനിയുടെ ശരീരവും പരിശുദ്ധാത്മാവിന്‍റെ മന്ദിരം ആകുന്നു.

പരിശുദ്ധാത്മാവിന്‍റെ മന്ദിരം

മന്ദിരമെന്നത് ദൈവങ്ങള്‍ വസിക്കുന്നതും അവക്കാ യി പ്രതിഷ്ഠ ചെയ്യപ്പെട്ടതും ആണ്. അതുപോലെ ഓരോ കൊരിന്ത്യന്‍ വിശ്വാസി യുടെ ശരീരവും അവരില്‍ സാന്നിധ്യമരുളുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ്. [കാണുക:രൂപകം].

നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു

പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന് കൊരിന്ത്യരെ സ്വതന്ത്രമാക്കേണ്ടതിനു ദൈവം വിലകൊടുത്തു, AT:" നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ദൈവം വിലകൊടുത്തു"

അതുകൊണ്ട്

AT: "അതുകൊണ്ട്" അല്ലെങ്കില്‍ "ഇതു സത്യമാകകൊണ്ട്" അല്ലെങ്കില്‍ ഈ യാഥാര്‍ത്ഥ്യം നിമിത്തം".