ml_tn/1co/06/18.md

1.5 KiB

ഓടിപ്പോകുക

അപകടത്തില്‍നിന്നും ഒരു മനുഷ്യന്‍റെ ഭൌതിക രൂപം ഓടിപ്പോകു കുന്നതിനോട്, പാപത്തെ നിരാകരിക്കുന്ന ഒരു വ്യക്തിയുടെ ആത്മീയ രൂപത്തെ താരതമ്യം ചെയ്തിരിക്കുന്നു.AT:"നിന്ന് അകലുക"[കാണുക:രൂപകം].

പ്രവര്‍ത്തിക്കുന്നു

AT:"ചെയ്യുന്നു" അല്ലെങ്കില്‍ "പ്രകടിപ്പിക്കുന്നു"

ഒരു വ്യക്തി ചെയ്യുന്നതായ മറ്റേതൊരു പാപവും ശരീരത്തിനു പുറത്താകുന്നു"

എന്നാല്‍ ലൈംഗികമായി ഒരു വ്യക്തി ചെയ്യുന്ന പാപം തന്‍റെ സ്വന്ത ശരീര ത്തിനെതിരായി ആകുന്നു. ലൈംഗിക പാപം ഒരു വ്യക്തിയുടെ സ്വന്ത ശരീരത്തെ

രോഗാതുരമാക്കുന്നു, എന്നാല്‍ മറ്റു പാപങ്ങളൊന്നും ആ നിലയില്‍ ശരീരത്തെ ഹനിക്കുന്നില്ല.