ml_tn/1co/06/16.md

800 B

നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ

"നിങ്ങള്‍ക്ക് അത് മുന്‍പേ അറിയാം". അവര്‍ക്ക് അത് മുന്‍പേ തന്നെ അറിയാമെന്ന സത്യം പൌലോസ് ഊന്നിപ്പറയുന്നു.[കാണുക: ഏകോത്തര ചോദ്യം].

കര്‍ത്താവിനോട് ചേര്‍ന്നവന്‍ അവനുമായി എകാത്മാവായി തീരുന്നു

AT: ഒരു വ്യക്തി കര്‍ത്താവുമായി ചേരുമ്പോള്‍ കര്‍ത്താവുമായി എകാത്മാവായി തീരുന്നു."