ml_tn/1co/06/12.md

1.8 KiB

"എല്ലാം എനിക്ക് നിയമപ്രകാരമായിരിക്കുന്നു"

AT:"ചിലര്‍ പറയുന്നു, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം" അല്ലെങ്കില്‍ "എന്തും ചെയ്യുവാന്‍ ഞാന്‍ അനുവ ദിക്കപ്പെട്ടിരിക്കുന്നു"

എന്നാല്‍ എല്ലാം പ്രയോജനപ്രദമല്ല

"എന്നാല്‍ എല്ലാം എനിക്ക് നല്ലതല്ല"

അവയില്‍ ഏതെങ്കിലും ഒന്നിനാല്‍ ഞാന്‍ ഭരിക്കപ്പെടുകയില്ല

AT:ഈവകയൊന്നും എന്‍റെമേല്‍ ഒരു യജമാനനെപ്പോലെ ഭരണം നടത്തുകയില്ല."

" ഭക്ഷണം വയറിനും, വയറു ഭക്ഷനത്തിനുമാണ്"

എന്നാല്‍ ദൈവം അവ രണ്ടി നെയും നിര്‍മ്മാര്‍ജ്ജനം ചെയ്യും AT: "ചിലര്‍ പറയുന്നു, ഭക്ഷണം വയറിനു വേണ്ടിയാണ്, വയറു ഭക്ഷനത്തിനുവേണ്ടിയാണ്," എന്നാല്‍ രണ്ടിനെയും ഭക്ഷണത്തെയും വയറിനെയും നിര്‍മ്മാര്‍ജ്ജനം ചെയ്യും".

വയറ്

ഭൌതിക ശരീരം[കാണുക::ഉപലക്ഷണാലങ്കാരം]

നിര്‍മ്മാര്‍ജ്ജനം ചെയ്യുക

"നശിപ്പിക്കുക".