ml_tn/1co/06/07.md

1.4 KiB

തോല്‍വി

AT:"പരാജയം" അല്ലെങ്കില്‍ "നഷ്ടം"

വഞ്ചന

"കൌശലം" അല്ലെങ്കില്‍ "ചതിക്കുക"

എന്തുകൊണ്ട് നിങ്ങള്‍ ദോഷം അനുഭവിച്ചുകൂടാ? എന്തുകൊണ്ട് നിങ്ങള്‍ വഞ്ചിക്ക

ക്കപ്പെടുവാനായി ഏല്‍പ്പിച്ചു കൊടുത്തുകൂടാ? AT:മറ്റുള്ളവരെ കോടതികളിലേക്ക് കൊണ്ടുപോകുന്നതിനു പകരം അവര്‍ നിങ്ങളോട് തെറ്റു ചെയ്യുന്നതിനും നിങ്ങളെ വഞ്ചിക്കുന്നതിനും ഇടം നല്‍കുന്നതാണ് നല്ലത്.{കാണുക:ഏകോത്തര ചോദ്യം].

നിങ്ങളുടെ സ്വന്തം സഹോദരന്മാരും സഹോദരിമാരും

ക്രിസ്തുവില്‍ ഉള്ള എല്ലാ വിശ്വാസികളും പരസ്പരം സഹോദരന്മാരും സഹോദരിമാരുമാണ്. AT:"നിങ്ങളുടെ സ്വന്ത കൂട്ടു വിശ്വാസികള്‍"