ml_tn/1co/05/11.md

1.0 KiB

വിളിക്കപ്പെട്ടവര്‍ ആരെങ്കിലും

ക്രിസ്തുവില്‍ ഒരു വിശ്വാസി എന്ന്‍ സ്വയം വിളി ക്കുന്ന ആരായിരുന്നാലും.

സഭയ്ക്ക് പുറത്തുള്ളവരെ ഞാന്‍ എങ്ങനെ ന്യായം വിധിക്കും?

AT:ദൈവസഭയ്ക്ക് ഉള്‍പ്പെടാത്തവരെ ഞാന്‍ ന്യായം വിധിക്കുന്നില്ല".[നോക്കുക:ഏകോത്തര ചോദ്യം].

ദൈവസഭക്കുള്ളില്‍ ഉള്ളവരെ നിങ്ങള്‍ ന്യായം വിധിക്കുന്നില്ലയോ?

"നിങ്ങള്‍ ദൈവസഭയ്ക്കുള്ളില്‍ ഉള്ളവരെ ന്യായം വിധിക്കണം".[കാണുക:ഏകോത്തര ചോദ്യം].