ml_tn/1co/05/06.md

1.6 KiB

അല്‍പ്പംപുളിപ്പ് മഴുവന്‍ മാവിനേയും പുളിപ്പിക്കുമെന്നു നിങ്ങള്‍ അറിയുന്നി

ല്ലയോ? അല്‍പ്പം പുളിപ്പ് മുഴുവന്‍ അപ്പത്തെയും സംക്രമിക്കുന്നതുപോലെ, ഒരു ചെറിയ പാപം മുഴുവന്‍ വിശ്വാസികളുടെ കൂട്ടായ്മയെ സ്വാധീനിക്കും. [കാണുക:രൂപകം]

യാഗമായര്‍പ്പിക്കപ്പെട്ടു

"കര്‍ത്താവാം ദൈവം ക്രിസ്തുയേശുവിനെ യാഗമര്‍പ്പിച്ചു". [കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം ]

ക്രിസ്തു, നമ്മുടെ പെസഹ കുഞ്ഞാട്,യാഗമായര്‍പ്പിക്കപ്പെട്ടു

പെസഹാ കുഞ്ഞാട് വിശ്വാസത്താല്‍ ഇസ്രയേല്യരുടെ പാപങ്ങളെ വര്‍ഷം തോറും പരിഹരിക്കുന്നതു പോലെ ക്രിസ്തുവിന്‍റെ മരണം ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരുടേയും പാപങ്ങളെ നിത്യതയോളം പരിഹരിക്കുന്നു.[കാണുക:രൂപകം].