ml_tn/1co/05/01.md

1.6 KiB

അത് ജാതികളുടെ ഇടയില്‍പ്പോലും അനുവദിച്ചിട്ടില്ലല്ലോ

"അത് ജാതികള്‍ പോലും അനുവദിക്കാറില്ല."കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം ]

ശയിക്കുക"

തുടര്‍മാനമായി ലൈംഗികബന്ധം പുലര്‍ത്തുക"[കാണുക:ഭവ്യോക്തി].

പിതാവിന്‍റെ ഭാര്യ

പിതാവിന്‍റെ ഭാര്യ,എന്നാല്‍ തന്‍റെ അമ്മയായിരിക്കയില്ല.

പകരം നിങ്ങള്‍ വിലപിക്കയില്ലേ?

ഈ ഏകോത്തര ചോദ്യം കൊരിന്ത്യരെ ശകാരിക്കുവാനായി ഉപയോഗിച്ചു. AT:പകരം നിങ്ങള്‍ വിലപിച്ചിരിക്കണമായിരുന്നു!"[കാണുക:ഏകോത്തര ചോദ്യം]

ഇതു ചെയ്തവനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്ക ചെയ്തിരിക്കണം

" ഇതു ചെയ്തവനെ നിങ്ങളുടെ ഇടയില്‍ നിന്ന് നിങ്ങള്‍ നീക്കം ചെയ്തിരിക്കണം". [കാണുക:കര്‍ത്തരി/കര്‍മ്മണി പ്രയോഗം ].