ml_tn/1co/04/19.md

1.9 KiB
Raw Blame History

ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും

"ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കും".

സംസാരത്തിലല്ല അടങ്ങിയിരിക്കുന്നത്

AT:"വാക്കുകളാല്‍ നിര്‍മ്മിതമല്ല"അല്ലെങ്കില്‍ "നിങ്ങള്‍ പറയുന്നതുപോലെയല്ല"[UDB].

നിങ്ങള്‍ക്ക് എന്ത് വേണം?

കൊരിന്ത്യരുടെ പിഴവുകള്‍ക്ക് ശാസന നല്‍കുമ്പോള്‍ അവരോടു അവസാനമായി പൌലോസ് അഭ്യര്‍ത്ഥിക്കുക കയാ യിരുന്നു.AT:ഇപ്പോള്‍ എന്ത് സംഭവിക്കണമെന്നു നിങ്ങള്‍ ആവശ്യപ്പെടുന്നു" [ഏകോത്തര ചോദ്യം].

വടിയോടെ വരണമോ, സ്നേഹത്തോടെയും സൌമ്യതയുടെ ആത്മ്മാവിലും വര

ണമോ അവരുടെ അടുക്കല്‍ വരുമ്പോള്‍ വിരുദ്ധങ്ങളായ രണ്ടിലൊരു നിലപാടോടു കൂടെ പൌലോസ് വരുവാന്‍ താത്പര്യപ്പെടുന്നു . AT: ഞാന്‍ നിങ്ങളുടെ അടുക്കല്‍ കഠിനമായി ഉപദേശിക്കുവാന്‍ വരണമോ, മറിച്ച് സ്നേഹ ത്തോടെയും സൌമ്യമായ ഇടപെടലോടുകൂടെയും വരണമോ?" [കാണുക: ഏകോത്തര ചോദ്യം]

സൌമ്യത

AT:"ദയ" അല്ലെങ്കില്‍ "ആര്‍ദ്രത"