ml_tn/1co/04/14.md

2.0 KiB

ഞാന്‍ ഇവ എഴുതിയത് നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, നിങ്ങളെ മെച്ചപ്പെടുത്തുവാ

നത്രേ. AT:"ഞാന്‍ നിങ്ങളെ ലജ്ജിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല, പ്രത്യുത നിങ്ങളെ തെറ്റുതിരുത്തുവാനത്രേ" അല്ലെങ്കില്‍"ഞാന്‍ നിങ്ങളെ നാണിപ്പിക്കുവാന്‍ ഉദ്ദേശി ക്കുന്നില്ല, നിങ്ങളെ തെറ്റുതിരുത്തുവനത്രേ ശ്രമിക്കുന്നത്."[UDB].

പതിനായിരം ഗുരുക്കന്മാര്‍

അവരെ നയിക്കുന്ന അതിശയോക്തിപരമായ ഒരു സംഖ്യ, ഒരു ആത്മീയ പിതാവിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു ന്നു.[കാണുക: അതിശയോക്തിയലങ്കാരം].

മക്കള്‍...........പിതാവ്

പൌലോസ് കൊരിന്ത്യരെ ക്രിസ്തുവിലേക്ക് നയിച്ചതിനാല്‍ താന്‍ അവര്‍ക്ക് ഒരു പിതാവിനെപ്പോലെ ആകുന്നു.[കാണുക:രൂപകം]

തിരുത്തുക

AT:"മെച്ചപ്പെടുത്തുക", അല്ലെങ്കില്‍ "കൂടുതല്‍ നന്നാക്കുക"

നിര്‍ബന്ധിക്കുക

AT:"ശക്തമായി പ്രോത്സാഹിഹിപ്പിക്കുക", അല്ലെങ്കില്‍"ശക്തമായി ശുപാര്‍ശ ചെയ്യുക"