ml_tn/1co/04/12.md

1.7 KiB

ഞങ്ങള്‍ അധിക്ഷേപിക്കപ്പെട്ടിട്ടും, ഞങ്ങള്‍ അനുഗ്രഹിക്കുന്നു

"ജനം ഞങ്ങളെ അധി ക്ഷേപിക്കുമ്പോള്‍, ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു"[കാണുക:കര്‍ത്തരി/ കര്‍മ്മണി പ്രയോഗം ].

അധിക്ഷേപിക്കുക

AT "പുച്ഛിക്കുക". സാധ്യത:"നിന്ദിക്കുക",അല്ലെങ്കില്‍"ശപിക്കുക". [UDB].

ഞങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍

"ജനം ഞങ്ങളെ പീഡിപ്പിക്കുമ്പോള്‍"[കാണുക: കര്‍ത്തരി/കര്‍മ്മണി പ്രയോഗം]

ഞങ്ങള്‍ അപകീര്‍ത്തിപ്പെടുമ്പോള്‍

"ജനം ഞങ്ങളെ മോശമായി അപകീര്‍ത്തിപ്പെടുത്തുമ്പോള്‍

ഞങ്ങള്‍ ആയിത്തീരുകയും, അപ്രകാരം തന്നെ ഇതുവരെ എണ്ണപ്പെടുകയും

ലോകത്തിന്‍റെ അഴുക്കായി കാണപ്പെടുകയും ചെയ്യുന്നു. ഇപ്പോഴും ഞങ്ങള്‍ ജനത്താല്‍ ലോകത്തിന്‍റെ അഴുക്കായി എണ്ണപ്പെടുകയും, അങ്ങനെ ആയിത്തീരുകയും ചെയ്തിരിക്കുന്നു."