ml_tn/1co/04/10.md

1.9 KiB

ഞങ്ങള്‍ ക്രിസ്തു നിമിത്തം ഭോഷന്മാര്‍, നിങ്ങള്‍ ക്രിസ്തുവില്‍ ജ്ഞാനികള്‍

ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്‍റെ ക്രിസ്തീയ വീക്ഷണത്തിലും ലൌകിക വീക്ഷണത്തിലും ഉള്ള വൈരുദ്ധ്യം വെളിപ്പെടുത്തുവാന്‍ പൌലോസ് പരസ്പര വിരുദ്ധമായ പദങ്ങള്‍ ഉപയോഗിക്കുന്നു.[കാണുക:.................മെറിസം.............................] ഞങ്ങള്‍ ബലഹീനര്‍ ,നിങ്ങള്‍ ശക്തര്‍ : ലോകവീക്ഷണവും ,ക്രിസ്തീയ വീക്ഷണവും താരതമ്യപ്പെടുത്തുവാന്‍ പൌലോസ് പരസ്പര വിരുദ്ധമായ വാക്കുകള്‍ ഉപയോഗിക്കുന്നു.(കാണുക .....മെറിസം )

നിങ്ങള്‍ ബഹുമാനിതരായി

"ജനം കൊരിന്ത്യരായ നിങ്ങളെ ബഹുമാനിക്കുന്ന സ്ഥാനത്താക്കി."

ഞങ്ങള്‍ അപമാനിതരായി

"അപ്പോസ്തലരായ ഞങ്ങളെ ജനം അപമാനിത സ്ഥാന ത്താക്കി".

ഈ വര്‍ത്തമാന സമയംവരെ

AT:"ഇപ്പോള്‍വരെയും" അല്ലെങ്കില്‍ "ഇതു വരെയും". ക്രൂരമായി ദണ്ട്ഡിക്കപ്പെട്ട ശാരീരികമായി കഠിനമായ അടിയേറ്റവര്‍