ml_tn/1co/04/06.md

2.5 KiB

നിങ്ങള്‍ നിമിത്തം

"നിങ്ങളുടെ ക്ഷേമത്തിനുവേണ്ടി"

എഴുതപ്പെട്ടതിനപ്പുറം പോകരുത്

"തിരുവചനത്തില്‍ എഴുതപ്പെട്ടിട്ടുള്ളതിനു വിരുദ്ധമായി പ്രവര്‍ത്തിക്കരുത്‌"[TFT].

നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ എന്ത് വ്യത്യാസമാണ് കാണുന്നത്?

പൌലോസ് മൂലമോ അപ്പൊല്ലോസ് മൂലമോ സുവിശേഷം ശ്രവിച്ചു എന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ടന്മാരാണെന്ന് ചിന്തിക്കുന്ന കൊരിന്ത്യരെ പൌലോസ് ശാസിച്ചു. AT:"നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ മുന്തിയവരല്ല"[കാണുക: വിരോധോക്തി ചോദ്യം]

സൌജന്യമായി ലഭിക്കാത്തതായി നിങ്ങള്‍ക്ക് എന്താണുള്ളത്?

പൌലോസ് ഉറപ്പി ച്ചു പറയുന്നത് അവര്‍ക്കുള്ളതായി ദൈവം തന്നതെല്ലാം സൗജന്യമാണ്.AT: നിങ്ങള്‍ക്ക് എല്ലാം ഉണ്ട്. ദൈവം അവ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു.[കാണുക: ഏകോത്തര ചോദ്യം.]

നിങ്ങളുടെ പ്രവൃത്തി മൂലമെന്ന രീതിയില്‍ എന്തുകൊണ്ട് പ്രശംസി

ക്കുന്നു? അവര്‍ക്ക ലഭിച്ച കാര്യങ്ങളില്‍ പ്രശംസിക്കുന്നതിനെ പൌലോസ് ശാസിക്കു ന്നു.AT:"നിങ്ങള്‍ക്ക് പ്രശംസിക്കുവാന്‍ അവകാശമില്ല" അല്ലെങ്കില്‍ "ഒട്ടുംതന്നെ പ്രശംസിക്കരുതു"[കാണുക:ഏകോത്തര ചോദ്യം]