ml_tn/1co/04/05.md

1.1 KiB

ആയതിനാല്‍ വിധിക്കരുത്

ദൈവം വരുമ്പോള്‍ ന്യായം വിധിക്കുന്നവനാ കയാല്‍, നാം വിധിക്കരുത്.

കര്‍ത്താവ്‌ വരുന്നതിനു മുന്‍പ്

ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ കുറിക്കുന്നു.

ഹൃദയങ്ങളെ

"ജനത്തിന്‍റെ ഹൃദയങ്ങളെ"

ഇരുട്ടില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തില്‍ കൊണ്ടുവരികയും, ഹൃദയങ്ങളുടെ

ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും ദൈവം ജനത്തിന്‍റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിപ്പെടുത്തും. കര്‍ത്താവിനു ഒന്നും മറഞ്ഞിരിക്കുന്നില്ല.