ml_tn/1co/04/03.md

1.6 KiB

ഞാന്‍ നിങ്ങളാല്‍ വിധിക്കപ്പെടുന്നു എന്നത് നിസ്സാര കാര്യമാണ്

മനുഷ്യന്‍റ വിധിക്കുന്നതും ദൈവം വിധിക്കുന്നതും തമ്മി ലുള്ള വ്യത്യാസം പൌലോസ് താരതമ്യം ചെയ്യുന്നു.മനുഷ്യരുടെ മേലുള്ള ദൈവത്തിന്‍റെ ന്യായവിധിയെ താരതമ്യംചെയ്യുമ്പോള്‍ മനുഷ്യന്‍റെ വിധി നിസ്സാരമാണ്.

ഏതെങ്കിലും കുറ്റാരോപണത്തെക്കുറിച്ച് എനിക്ക് ബോധമില്ല

AT:ഞാന്‍ യാതൊരു കുറ്റാരോപണവും കേട്ടിട്ടില്ല."

അതിനാല്‍ ഞാന്‍ നിഷ്കളങ്കന്‍ എന്നു വരുന്നില്ല.കര്‍ത്താവാണ് എന്നെ ന്യായം

വിധിക്കുന്നവന്‍ കുറ്റാരോപണമില്ല എന്നതിനാല്‍ ഞാന്‍ നിഷ്കളങ്കനാണെന്ന് തെളി യുന്നില്ല, ഞാന്‍ നിഷ്കളങ്കനാണോ കുറ്റവാളിയാണോ എന്നത് കര്‍ത്താവറിയുന്നു.