ml_tn/1co/03/21.md

1.3 KiB

ആരെക്കുറിച്ചും ഇനിമേല്‍ പ്രശംസിക്കേണ്ട!

പൌലോസ് കൊരിന്ത്യ വിശ്വാസി കള്‍ക്ക് ഒരു കല്‍പ്പന നല്‍കുന്നു.AT:ഒരു നേതാവിനെക്കാള്‍ മറ്റൊരു നേതാവ് മെച്ചമായിരിക്കുന്നു എന്നു പ്രശംസിക്കുന്നത് നിര്‍ത്തുക".

പൊങ്ങച്ചംപറയുക

"പരിധിക്കപ്പുറം അഹന്ത പ്രകടിപ്പിക്കുക". കൊരിന്ത്യയിലെ വിശ്വാസികള്‍ യേശുക്രിസ്തുവിനെ ആരാധിക്കുമ്പോള്‍ പൌലോസിനെയോ, അപ്പോല്ലോസിനെയോ, കേഫാവിനെയോ ഉയര്‍ത്തുമായിരുന്നു.

നിങ്ങള്‍ ക്രിസ്തുവിനുള്ളവര്‍, ക്രിസ്തു ദൈവത്തിനുള്ളവന്‍

"നിങ്ങള്‍ ക്രിസ്തു വിനുള്ളവരാണ്, ക്രിസ്തു ദൈവത്തിനുള്ളവനാണ്.