ml_tn/1co/03/16.md

1.2 KiB

നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരമെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍

വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലയോ? AT:"നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരമാകുന്നു; ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു." [കാണുക:ഏകോത്തര ചോദ്യം]

നശിപ്പിക്കുക

"നശിപ്പിക്കുക" അല്ലെങ്കില്‍ "കേടുവരുത്തുക" ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരമാകയാല്‍ ,അതിനെ അശുദ്ധമാക്കുന്നവരെ ദൈവവും നശിപ്പിക്കും.